പൂജവെപ്പു മുതൽ പൂജയെടുപ്പു വരെ സർക്കാർ അവധി നൽകണം; യോഗക്ഷേമസഭ
കോട്ടയം : പൂജവെപ്പുമുതൽ പൂജയെടുപ്പുവരെ സർക്കാർ അവധി നൽകണമെന്ന് യോഗക്ഷേമസഭ. ക്ഷേത്രാരാധന വിധിപ്രകാരവും ഹൈന്ദവ വിശ്വാസമനുസരിച്ചും കുട്ടികൾ ഉൾപ്പെടെ എല്ലാവരും പൂജവെപ്പിന് ശേഷം പൂജയെടുപ്പുവരെ എഴുത്തോ വായനയോ ...










