യുവാക്കളെ കൊലപ്പെടുത്തി, കാമുകിമാരെ തട്ടിക്കൊണ്ടുപോയി
ജാര്‍ഖണ്ഡ്: ഗുംല ജില്ലയില്‍ രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ ശേഷം കാമുകിമാരെ തട്ടിക്കൊണ്ടു പോയി. പുനൈ ഒറോണ്‍ (20), മംഗള്‍ ദേവ് ഒറോണ്‍ (22) എന്നീ യുവാക്കളുടെ മൃതദേഹം ...
ജാര്‍ഖണ്ഡ്: ഗുംല ജില്ലയില്‍ രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ ശേഷം കാമുകിമാരെ തട്ടിക്കൊണ്ടു പോയി. പുനൈ ഒറോണ്‍ (20), മംഗള്‍ ദേവ് ഒറോണ്‍ (22) എന്നീ യുവാക്കളുടെ മൃതദേഹം ...
മലപ്പുറം: തിരൂര്‍ നിറമരുതൂരില്‍ എഎസ്‌ഐയുടെ ബൈക്ക് തീവെച്ച് നശിപ്പിച്ച നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം. തിരൂര്‍ പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ അബ്ദുള്‍ ഷുക്കൂറിന്റെ ബൈക്കാണ് ...
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷത്തെ തുടര്‍ന്ന് നിലയ്ക്കലില്‍ നാമജപയജ്ഞം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത മലയരയ വിഭാഗത്തിലെ യുവാക്കളുടെ കുടുംബാംഗങ്ങളായ സ്ത്രീകള്‍ പന്തളം കൊട്ടാരത്തിലെത്തി. ശബരിമലയുമായി ബന്ധപ്പെട്ട ...
മംഗലാപുരം: 75,000ലിറ്റര്‍ മണ്ണെണ്ണ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിയ 75,000 ലിറ്റര്‍ മണ്ണെണ്ണ കണ്ടെത്തിയത്. രേഖകള്‍ ഒന്നും ഇല്ലാത കടത്തിക്കൊണ്ട് പോകുകയായിരുന്ന മണ്ണെണ്ണയാണ് ...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുളള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കനത്ത സുരക്ഷയൊരുക്കി പൊലീസ്. മണ്ഡലകാലത്ത് സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്കെല്ലാം ബാര്‍ കോഡ് ഉള്ള കൂപ്പണുകള്‍ വിതരണം ചെയ്യും. ഓണ്‍ലൈനായി ...
കണ്ണൂര്‍: ലോഡ്ജില്‍ താമസിച്ച് ടിവി അടക്കമുള്ള സാധനങ്ങള്‍ കടത്തിയിരുന്ന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണം പതിവാക്കിയതോടെ ഈ വിരുതന്‍ പോലീസ് പിടിയിലാവുകയായിരുന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശി ...
തൃശ്ശൂര്‍: എസ്ബിഐയുടെ എടിഎം തകര്‍ക്കാന്‍ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് അറസ്റ്റു ചെയ്തു. പ്രതി അന്യ സംസ്ഥാന തൊഴിലാളിയാണെന്നാണ് സൂചന. ചാവക്കാട് പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ...
തിരുവനന്തപുരം: ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ കാണാനായി പിഡിപി ചെയര്‍മാന്‍ അബദുള്‍ നാാസിര്‍ മ അദനി കുറച്ചു സമയം മുന്‍പ് തിരുവനന്തപുരത്തെത്തി. ഭാര്യ സൂഫിയ മ അദനി , ...
മേലുകാവ്: 500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ബൈക്കിന്റെ താക്കോലുപയോഗിച്ച് സുഹൃത്തിന്റെ കണ്ണില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മേലുകാവ് മറ്റത്തിപ്പാറ നരിക്കുന്നേല്‍ ജിന്റോയെ പോലീസ് അറസ്റ്റു ചെയ്തു. മേയ് ...
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ വഴി പോലീസിനെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള വലിയ ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസിനെതിരെയുള്ള വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചില പേജുകള്‍ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.