മരം കടപുഴകി വീണു, ജോലിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം
ചെന്നൈ: മരം കടപുഴകി വീണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലാണ് സംഭവം. മുത്തിയാല്‍പ്പെട്ട് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കവിതയാണ്(47) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ ...










