കോവിഡ് കാലത്ത് പൊന്നാട അണിയിക്കൽ; വീണ്ടും മുഖ്യമന്ത്രിയായ പിണറായിക്ക് അതിനുള്ള അവകാശമുണ്ടെന്ന് പ്രധാനമന്ത്രി മോഡി
ന്യൂഡൽഹി: കോവിഡ് കാലത്ത് സാമൂഹിക അകലവും മറ്റും പ്രോട്ടോക്കോളും നിലനിൽക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പൊന്നാടയണിയിക്കാൻ എല്ലാ അവകാശവുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ...










