മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി നിര്‍ദേശം
തൊടുപുഴ: തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. തൊടുപുഴ പൊലീസിനോടാണ് കേസെടുക്കാന്‍ കോടതി ...









