മരിച്ചെന്ന് വിധിയെഴുതി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ്, തിരികെ ജീവിതത്തിലെത്തിയ പവിത്രൻ വിടവാങ്ങി
കണ്ണൂർ: ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി ശരീരം മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ പവിത്രൻ മരിച്ചു. ശ്വാസകോശ രോഗത്തിന് ചികിത്സയിൽ കഴിയവേയാണ് അന്ത്യം. അറുപത്തിയേഴ് വയസ്സായിരുന്നു. കണ്ണൂർ ...