എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ, ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി
ന്യൂഡല്‍ഹി: കടുത്ത ചൂടില്‍ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എ സി ഇല്ലാത്ത വലഞ്ഞ് യാത്രക്കാർ. ശനി പുലര്‍ച്ചെ 12.45ന് ദുബായില്‍നിന്നും ജയ്പൂരിലേക്കു പോയ വിമാനത്തിലെ യാത്രക്കാർക്കാണ് ...