യുഎഇയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു; ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 219 ആയി
ദുബായ്; യുഎഇയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ മന്ദങ്കാവ് സ്വദേശി രാമചന്ദ്രനാണ് മരിച്ചത്. 63 വയസായിരുന്നു. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയായി ദുബായ് ...










