Tag: passed away

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കൊവിഡ് രോഗി മരിച്ചു. ചികിത്സയിലിരിക്കേ മെഡിക്കല്‍ കോളേജില്‍ നിന്നു ചാടിപ്പോയ 33 വയസുകാരനായ ആനാട് സ്വദേശിയാണ് മരിച്ചത്. ...

പാലക്കാട് കൊവിഡ് നിരീക്ഷണത്തിലിരുന്ന വയോധിക മരിച്ചു; എത്തിയത് ചെന്നൈയില്‍ നിന്ന്

പാലക്കാട് കൊവിഡ് നിരീക്ഷണത്തിലിരുന്ന വയോധിക മരിച്ചു; എത്തിയത് ചെന്നൈയില്‍ നിന്ന്

പാലക്കാട്: പാലക്കാട് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന വയോധിക മരിച്ചു. കടമ്പഴിപ്പുറം ചെട്ടിയാംകുന്ന് താഴത്തേതില്‍ മീനാക്ഷിയമ്മ (74)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇവര്‍ മരിച്ചത്. മകനൊപ്പം ചെന്നൈയിലായിരുന്ന ഇവര്‍ ...

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു. 42 വയസായിരുന്നു. വൃക്കയിലെ അണുബാധയെത്തുടര്‍ന്ന് വാജിദ് ഖാന്‍ മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില ...

ചികിത്സയില്‍ കഴിയുന്ന ഹോക്കി ഇതിഹാസം ബല്‍ബിര്‍ സിങ് സീനിയറിന്റെ ആരോഗ്യനില ഗുരുതരം

ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയര്‍ അന്തരിച്ചു

മൊഹാലി: ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൊഹാലിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കടുത്ത ന്യുമോണിയബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ...

ഗ്രാമി ജേതാവ് ബെറ്റി റൈറ്റ് അന്തരിച്ചു

ഗ്രാമി ജേതാവ് ബെറ്റി റൈറ്റ് അന്തരിച്ചു

ഗ്രാമി ജേതാവ് ബെറ്റി റൈറ്റ് അന്തരിച്ചു. 66 വയസായിരുന്നു. ബെറ്റി റൈറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അവരുടെ മരണവാര്‍ത്ത കുടുംബാംഗങ്ങള്‍ പുറത്തുവിട്ടത്. മിയാമിയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. ...

തമിഴ് ചലച്ചിത്ര സംവിധായകന്‍ പികെ രാജ്മോഹന്‍ അന്തരിച്ചു

തമിഴ് ചലച്ചിത്ര സംവിധായകന്‍ പികെ രാജ്മോഹന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകന്‍ പികെ രാജ്മോഹന്‍(47) അന്തരിച്ചു. ചെന്നൈ കെകെ നഗറിലെ വസതിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരമെന്നാണ് പോലീസ് പറയുന്നത്. പതിവായി ...

നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു. 69 വയസായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാല്‍ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാരം നാളെ ...

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍  കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ആള്‍ മരിച്ചു

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ആള്‍ മരിച്ചു

കൊച്ചി: കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ആള്‍ മരിച്ചു. അസം സ്വദേശി ബിജോയ് കൃഷ്ണനാണ് മരിച്ചത്. ഗുരുതര കരള്‍ ...

ശീമാട്ടി സിഇഒ ബീന കണ്ണന്റെ പിതാവ് വി തിരുവെങ്കിടം അന്തരിച്ചു

ശീമാട്ടി സിഇഒ ബീന കണ്ണന്റെ പിതാവ് വി തിരുവെങ്കിടം അന്തരിച്ചു

കൊച്ചി: ശീമാട്ടി സിഇഒ ബീന കണ്ണന്റെ പിതാവ് വി തിരുവെങ്കിടം (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വെച്ചായിരുന്നു മരണം. സംസ്‌കാരം ഉച്ചയ്ക്ക് 12.15ന് ...

നടന്‍ ശശി കലിംഗ അന്തരിച്ചു

നടന്‍ ശശി കലിംഗ അന്തരിച്ചു

കോഴിക്കോട്: നടന്‍ ശശി കലിംഗ(59) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വി ചന്ദ്രകുമാര്‍ എന്നാണ് ...

Page 5 of 8 1 4 5 6 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.