Tag: passed away

മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് ഗവര്‍ണറുമായ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു

മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് ഗവര്‍ണറുമായ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു

ലഖ്നൗ: മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് ഗവര്‍ണറുമായ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു. 85 വയസായിരുന്നു. അദ്ദേഹത്തിന്റെ മരണവിവരം മകന്‍ അശുതോഷ് ടണ്ഠന്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ശ്വാസകോശ പ്രശ്നങ്ങളും ...

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാന്‍ ആശുപത്രിയുടെ ജനാലയ്ക്ക് മുകളില്‍ കയറി മകന്‍; പിന്നാലെ അമ്മയും ‘പോയി’, നോവായി ചിത്രം

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാന്‍ ആശുപത്രിയുടെ ജനാലയ്ക്ക് മുകളില്‍ കയറി മകന്‍; പിന്നാലെ അമ്മയും ‘പോയി’, നോവായി ചിത്രം

കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ ഒരു നോക്ക് കാണാന്‍ ആശുപത്രിയുടെ ജനാലയ്ക്ക് മുകളില്‍ കയറി ഇരിക്കുന്ന മകന്റെ ചിത്രമാണ് ഇന്ന് സോഷ്യല്‍മീഡിയയുടെ കണ്ണ് നിറയ്ക്കുന്നത്. ബെയ്ത്ത്അവ സ്വദേശിയായ ...

ബോളിവുഡ് താരം ജഗ്ദീപ് അന്തരിച്ചു

ബോളിവുഡ് താരം ജഗ്ദീപ് അന്തരിച്ചു

മുംബൈ: ബോളിവുഡ് താരം ജഗ്ദീപ് അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. ഷോലെ, അന്താസ് അപ്ന അപ്നാ, സൂര്‍മ ഭോപാലി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ...

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ജോയല്‍ ഷുമാക്കര്‍ അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ജോയല്‍ ഷുമാക്കര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ജോയല്‍ ഷുമാക്കര്‍ അന്തരിച്ചു. 80 വയസായിരുന്നു. രണ്ട് പ്രമുഖ ബാറ്റ്മാന്‍ ചിത്രങ്ങളടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഹോളിവുഡിന് സമ്മാനിച്ച സംവിധായകനാണ് ജോയല്‍ ...

പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു

പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു

കൊച്ചി: പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. 107 വയസായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ...

ചലച്ചിത്ര താരം ഉഷാ റാണി അന്തരിച്ചു

ചലച്ചിത്ര താരം ഉഷാ റാണി അന്തരിച്ചു

ചെന്നൈ: പഴയകാല നടി ഉഷാ റാണി അന്തരിച്ചു. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ...

സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്‌കെ ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ...

സൗദിയില്‍ കോഴിക്കോട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

സൗദിയില്‍ കോഴിക്കോട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

റിയാദ്: സൗദിയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കൊടുവള്ളി കളരാന്തിരി സ്വദേശി കൈതാക്കുന്നുമേല്‍ സാബിര്‍ (23) ആണ് മരിച്ചത്. റിയാദ് മന്‍സൂരിയയിലെ അല്‍ഈമാന്‍ ആശുപത്രിയില്‍ ...

യുഎഇയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു; ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 219 ആയി

യുഎഇയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു; ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 219 ആയി

ദുബായ്; യുഎഇയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ മന്ദങ്കാവ് സ്വദേശി രാമചന്ദ്രനാണ് മരിച്ചത്. 63 വയസായിരുന്നു. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയായി ദുബായ് ...

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു; മരിച്ചത് വളാഞ്ചേരി സ്വദേശി

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു; മരിച്ചത് വളാഞ്ചേരി സ്വദേശി

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തില്‍ ഇരുന്ന ഒരാള്‍ കൂടി മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന വളാഞ്ചേരി സ്വദേശി അബ്ദുള്‍ മജീദാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ...

Page 4 of 8 1 3 4 5 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.