ഷാഫി പറമ്പിൽ വിളിച്ച് പാലക്കാടിന്റെ വികസനങ്ങൾക്കായി സഹായം അഭ്യർത്ഥിച്ചു; തോറ്റെങ്കിലും സേവനം തുടരുമെന്ന് ഇ ശ്രീധരൻ
പാലക്കാട്: നിയസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും പരാജയപ്പെ ട്ടെങ്കിലും പാലക്കാടിന്റെ വികസനത്തിനായി മുന്നിലുണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥിയായ ഇ ശ്രീധരൻ. തോറ്റാലും ജയിച്ചാലും പാലക്കാടിനു തന്റെ സേവനമുണ്ടാകുമെന്ന് ...










