എയര്‍ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് റാഞ്ചിക്കൊണ്ടു പോകുമെന്ന് ഭീഷണി സന്ദേശം; അതീവ ജാഗ്രതയില്‍ രാജ്യം
മുംബൈ: എയര്‍ ഇന്ത്യ വിമാനം റാഞ്ചി പാകിസ്താനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം. ഇന്ന് വിമാനം റാഞ്ചുമെന്നാണു ടെലിഫോണ്‍ സന്ദേശം. മുംബൈയിലെ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ ...










