Tag: Pakistan

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 25കാരനെ തലയറുത്ത് കൊലപ്പെടുത്തി; പിന്നിൽ പെൺകുട്ടിയുടെ കുടുംബമെന്ന് യുവാവിന്റെ കുടുംബം

വിവാഹദിനത്തിൽ വരന്റെ മുന്നിൽ വെച്ച് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരത കാണിച്ചത് പോലീസ് വേഷത്തിലെത്തിയവർ

ലഹോർ: പാകിസ്താനിൽ നിന്നും വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത. വിവാഹദിനത്തിൽ 22കാരിയായ നവവധുവിനെ ഭർത്താവിനു മുന്നിൽവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. വിവാഹത്തിന്റെ അന്ന് ...

covid19-india

ഓക്‌സിജനില്ലാതെ കഷ്ടപ്പെടുന്ന ഇന്ത്യയ്ക്ക് സഹായം ലഭ്യമാക്കണം; ആരാധകരോടും പാക് സർക്കാരിനോടും അഭ്യർത്ഥിച്ച് ഷൊഐബ് അക്തർ

ഇസ്ലാമാബാദ്: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ശ്വാസം മുട്ടുന്ന ഇന്ത്യയ്ക്കായി സഹായം അഭ്യർത്ഥിച്ച് പാകിസ്താൻ മുൻക്രിക്കറ്റ് താരം ഷൊഐബ് അക്തർ. അടിയന്തരചികിത്സയ്ക്ക് ആവശ്യത്തിന് ഓക്‌സിജൻ ഇല്ലാതെ കഷ്ടപ്പെടുന്ന ഇന്ത്യയെ ...

ആഭ്യന്തര കലാപം രൂക്ഷം: പാകിസ്താനില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

ആഭ്യന്തര കലാപം രൂക്ഷം: പാകിസ്താനില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്താനില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ 11 മുതലാണ് വിലക്ക് നിലവില്‍ വന്നത്. ആഭ്യന്തരകലാപം രൂക്ഷമായതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങള്‍ക്ക് പാകിസ്താന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ...

lahore

പ്രണയാഭ്യർത്ഥന നടത്തി ആലിംഗനം ചെയ്തു; വീഡിയോ വൈറലായതോടെ വിദ്യാർത്ഥികളെ പുറത്താക്കി സർവകലാശാല; വ്യാപക വിമർശനവുമായി സോഷ്യൽമീഡിയ

ഇസ്ലാമാബാദ്: ക്യാംപസിനകത്ത് വെച്ച് പരസ്യമായി പ്രണയാഭ്യർത്ഥന നടത്തി പരസ്പരം ആലിംഗനം ചെയ്ത വിദ്യാർത്ഥികളെ സർവകലാശാല പുറത്തിക്കിയ സംഭവം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് ...

lover’s house | Bignewslive

കാമുകിയെ കാണാന്‍ രാത്രി വീട്ടിലെത്തി, കൈയ്യോടെ നാട്ടുകാര്‍ പിടികൂടി; നാണക്കേട് ഭയന്ന് യുവാവ് മുങ്ങിയത് പാകിസ്താനിലേയ്ക്ക്! ഇപ്പോള്‍ വിട്ടുകിട്ടാനുള്ള ശ്രമത്തില്‍ കുടുംബവും

ജയ്പുര്‍: കാമുകിയെ കാണാന്‍ രാത്രി വീട്ടിലെത്തിയത് നാട്ടുകാര്‍ പിടികൂടി. നാണക്കേടില്‍ ഭയന്ന് കാമുകന്‍ ഒളിച്ചോടിയത് പാകിസ്താനിലേയ്ക്കും. രാജസ്ഥാനിലെ ബാഡ്‌മേര്‍ ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവം. യുവാവ് ഇപ്പോള്‍ പാക് ...

രണ്ടാഴ്ചയ്ക്കുള്ളില്‍ തകര്‍ക്കപ്പെട്ട ക്ഷേത്രം പുനര്‍നിര്‍മ്മിക്കണം; പാകിസ്താന്‍ സുപ്രിംകോടതി

രണ്ടാഴ്ചയ്ക്കുള്ളില്‍ തകര്‍ക്കപ്പെട്ട ക്ഷേത്രം പുനര്‍നിര്‍മ്മിക്കണം; പാകിസ്താന്‍ സുപ്രിംകോടതി

ഇസ്ലാമാബാദ്: തീവ്രവാദികള്‍ തകര്‍ത്ത കരക്കിലെ ഹിന്ദു ക്ഷേത്രം രണ്ടാഴ്ചയ്ക്ക് അകം പുനര്‍നിര്‍മാണം ആരംഭിക്കണമെന്ന് പാക് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹ്‌മദ് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. സംഭവത്തില്‍ ...

Zakiur Rehman Lakhvi | world news

മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ലഖ്‌വിക്ക് പ്രതിമാസ ചെലവിന് 1.5 ലക്ഷം രൂപ; പാകിസ്താന് അനുമതി നൽകി യുഎൻ സുരക്ഷാ കൗൺസിൽ; ഇന്ത്യയ്ക്ക് തിരിച്ചടി

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ മുംബൈയിലെ 26/11 ആക്രമണത്തിന്റെ സൂത്രധാരൻ സാക്കിയുർ റഹ്മാൻ ലഖ്‌വിക്ക് പ്രതിമാസ ചെലവിനായി 1.5 ലക്ഷം പാകിസ്താൻ രൂപ നൽകാൻ പാകിസ്താന് യുഎൻ രക്ഷാകൗൺസിൽ ...

പത്ത് വർഷത്തോളമായി പ്രണയത്തിൽ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; വലിയതാരമായതോടെ വാക്കുമാറ്റി; പാക് നായകൻ ബാബർ അസമിനെതിരെ പീഡന പരാതിയുമായി യുവതി

പത്ത് വർഷത്തോളമായി പ്രണയത്തിൽ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; വലിയതാരമായതോടെ വാക്കുമാറ്റി; പാക് നായകൻ ബാബർ അസമിനെതിരെ പീഡന പരാതിയുമായി യുവതി

ഇസ്‌ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളുമായി യുവതി രംഗത്ത്. സഹപാഠിയായിരുന്ന തനിക്ക് വിവാഹ വാഗ്ദാനം നൽകി പത്ത് വർഷത്തോളമായി അസം ...

കാശ്മീരിന് വേണ്ടി എല്ലാ പാകിസ്താൻകാരും തെരുവിറങ്ങും; പാകിസ്താൻ നിശ്ചലമാകുമെന്ന് ഇമ്രാൻ ഖാൻ

സ്ത്രീകൾക്ക് എതിരായ അതിക്രമം തടയാൻ പാകിസ്താൻ; ബലാത്സംഗക്കേസ് പ്രതികളെ ഷണ്ഡീകരിക്കും; പുതിയ നിയമവുമായി ഇമ്രാൻ ഖാൻ സർക്കാർ

ഇസ്ലാമാബാദ്: സ്ത്രീകൾക്ക് എതിരായ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ കർശ്ശനമായ നിയമങ്ങളുമായി പാകിസ്താൻ. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ കർശനനിയമം ഉടനെ ഇമ്രാൻ ഖാൻ സർക്കാർ നടപ്പാക്കുമെന്നാണ് പുറത്തുവരുന്ന ...

1300 വര്‍ഷം പഴക്കമുള്ള വിഷ്ണുക്ഷേത്രം പാകിസ്താനില്‍ കണ്ടെത്തി; ക്ഷേത്രം പണി കഴിപ്പിച്ചത് ഹിന്ദു ഷാഹി കാലഘട്ടത്തിലെന്ന് ഗവേഷകര്‍

1300 വര്‍ഷം പഴക്കമുള്ള വിഷ്ണുക്ഷേത്രം പാകിസ്താനില്‍ കണ്ടെത്തി; ക്ഷേത്രം പണി കഴിപ്പിച്ചത് ഹിന്ദു ഷാഹി കാലഘട്ടത്തിലെന്ന് ഗവേഷകര്‍

പെഷവാര്‍: 1300 വര്‍ഷം പഴക്കമുള്ള വിഷ്ണുക്ഷേത്രം പാകിസ്താനില്‍ കണ്ടെത്തി. വടക്കു കിഴക്ക് പാകിസ്താനിലെ സ്വാത് ജില്ലയിലാണ് ക്ഷേത്രം കണ്ടെത്തിയത്. പാക്-ഇറ്റാലിയന്‍ പുരാവസ്തുഗവേഷകര്‍ സംയുക്തമായി നടത്തി വന്ന പര്യവേക്ഷണത്തിനിടെയാണ് ...

Page 1 of 21 1 2 21

Recent News