Tag: P jayarajan

തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോൾ കുറ്റവാളി നടത്തുന്ന വെപ്രാളം; കെ സുരേന്ദ്രനെതിരെ പി ജയരാജൻ

തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോൾ കുറ്റവാളി നടത്തുന്ന വെപ്രാളം; കെ സുരേന്ദ്രനെതിരെ പി ജയരാജൻ

കണ്ണൂർ: ജെആർപി നേതാവ് പ്രസീത താനുമായി കൂടിക്കാഴ്ച നടത്തിയെന്ന കെ സുരേന്ദ്രന്റെ ആരോപണം അപ്രസക്തമെന്ന് പി ജയരാജൻ. പ്രസക്തമായത് പ്രസീതയുടെ വെളിപ്പെടുത്തലുകളാണ്. അതിന് കെ സുരേന്ദ്രൻ മറുപടി ...

janardhanan12

‘ഇത് തൊഴിലാളിയുടെ സാമൂഹ്യ രാഷ്ട്രീയ പ്രബുദ്ധത’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം സംഭാവന നൽകിയ ജനാർദ്ദനനെ സന്ദർശിച്ച് പി ജയരാജൻ

കണ്ണൂർ: സൗജന്യമായി വാക്‌സിൻ നൽകില്ലെന്ന കേന്ദ്രസഹമന്ത്രിയുടെ ജനവിരുദ്ധ പരാമർശങ്ങൾ ഉള്ളുലച്ചതിനെ തുടർന്നാണ് ബീഡി തെറുപ്പ് തൊഴിലാളിയായ ജനാർദ്ദനൻ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ സംഭാവന ...

p-jayarajan-and-muraleedharan

ഒരു വിലയുമില്ലാത്ത ഒരു കേന്ദ്ര സഹമന്ത്രി, സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി; പിണറായിയെ വിമർശിച്ച വി മുരളീധരനെതിരെ പി ജയരാജൻ

കണ്ണൂർ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. കേരളത്തിൽ ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രിയാണ് മുരളീധരനെന്നും പിണറായി വിജയനെതിരെ ...

p jayarajan and kt jaleel

കെടി ജലീൽ രാജിവെച്ചത് കീഴ്‌വഴക്കം പാലിച്ചുകൊണ്ട്; നല്ല സ്പിരിറ്റിലാണ് സമൂഹം എടുക്കേണ്ടത്: പി ജയരാജൻ

കണ്ണൂർ: കെടി ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചത് കീഴ്‌വഴക്കം പാലിച്ചുകൊണ്ടാണെന്ന് സിപിഎം നേതാവ് പി ജയരാജൻ. മാധ്യമങ്ങൾ പുകമറ സൃഷ്ടിക്കുകയായിരുന്നുവെന്നും രാജി നല്ല സ്പിരിറ്റിൽ എടുക്കണമെന്നും ജയരാജൻ പറഞ്ഞു. ...

എൽഡിഎഫിന്റെ ടീം ലീഡറാണ് പിണറായി; ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല; ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുക്കാനാണ് വലതുപക്ഷ ശ്രമം; വിജയിക്കില്ല: പി ജയരാജൻ

എൽഡിഎഫിന്റെ ടീം ലീഡറാണ് പിണറായി; ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല; ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുക്കാനാണ് വലതുപക്ഷ ശ്രമം; വിജയിക്കില്ല: പി ജയരാജൻ

കണ്ണൂർ: കഴിഞ്ഞദിവസത്തെ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായതിന് പിന്നാലെ വിശദീകരണ കുറിപ്പുമായി പി ജയരാജൻ. സിപിഎമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്താനായി വലതുപക്ഷം തന്റെ പോസ്റ്റ് ഉപയോഗിക്കുകയായിരുന്നെന്ന് പി ...

ശ്രീനിവാസന്‍ പഴയ എബിവിപി പ്രവര്‍ത്തകന്‍: ചാഞ്ചാട്ട നിലപാടുള്ള നടനാണെന്ന് പി ജയരാജന്‍

ശ്രീനിവാസന്‍ പഴയ എബിവിപി പ്രവര്‍ത്തകന്‍: ചാഞ്ചാട്ട നിലപാടുള്ള നടനാണെന്ന് പി ജയരാജന്‍

കണ്ണൂര്‍: രാഷ്ട്രീയത്തില്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് ശ്രീനിവാസനെന്ന് പി ജയരാജന്‍. രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കുന്ന ആളല്ല ശ്രീനിവാസനെന്ന് ജയരാജന്‍ പറഞ്ഞു. പഠിക്കുന്ന കാലത്ത് എബിവിപി പ്രവര്‍ത്തകനായിരുന്നു ...

p jayarajan | bignewslive

ശ്രീനിവാസന്‍ പഠിക്കുന്ന കാലത്ത് എബിവിപി പ്രവര്‍ത്തകന്‍; ചാഞ്ചാട്ട നിലപാട് സ്വീകരിക്കും, കൃത്യമായ രാഷ്ട്രീയ നിലപാടില്ലെന്ന് പി.ജയരാജന്‍

കണ്ണൂര്‍: ട്വന്റി-20 യില്‍ ചേര്‍ന്ന നടന് ശ്രീനിവാസനെ പരിഹസിച്ച് സിപിഎം നേതാവ് പി.ജയരാജന്‍. ശ്രീനിവാസന്‍ മികച്ച നടനാണെന്നും എന്നാല്‍ ശ്രീനിവാസന്‍ രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കുന്ന ആളല്ലെന്നും ജയരാജന്‍ ...

കോണ്‍ഗ്രസിന് ബിജെപിയിലേക്കുള്ള പാലമാണ് ആര്‍എംപി; വടകരയില്‍ ആര്‍എംപിയെ ഉപകരണമാക്കി മാറ്റിയെന്നും പി ജയരാജന്‍

ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക; പിജെ ആർമി പേരിൽ നടക്കുന്ന പ്രചരണങ്ങൾക്ക് ഞാനുമായി യാതൊരു ബന്ധവുമില്ല; പിന്നിൽ പാർട്ടി ശത്രുക്കളെന്ന് പി ജയരാജൻ

കണ്ണൂർ: സോഷ്യൽമീഡിയയിലൂടെയുള്ള വ്യാജപ്രചരണങ്ങളെ തിരിച്ചറിയണമെന്ന് സിപിഎം നേതാവ് പി ജയരാജൻ. വ്യാപക പ്രചാരണം നടത്തുന്ന 'പിജെ ആർമി' എന്ന പേരിലുള്ള ഗ്രൂപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ...

പത്മരാജന്‍ അറസ്റ്റിലായി, ‘സംഘി പോലീസ്’ ആണെന്ന ആക്ഷേപം ലീഗ്-കോണ്‍ഗ്രസ്, എസ്ഡിപിഐക്കാര്‍ തിരുത്തുമോ? ചോദ്യമെറിഞ്ഞ് പി ജയരാജന്‍

പത്മരാജന്‍ അറസ്റ്റിലായി, ‘സംഘി പോലീസ്’ ആണെന്ന ആക്ഷേപം ലീഗ്-കോണ്‍ഗ്രസ്, എസ്ഡിപിഐക്കാര്‍ തിരുത്തുമോ? ചോദ്യമെറിഞ്ഞ് പി ജയരാജന്‍

കണ്ണൂര്‍: പാനൂരില്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബിജെപി നേതാവായ പത്മരാജനെ അറസ്റ്റ് ചെയ്യാത്തതില്‍ വീഴ്ച ചൂണ്ടിക്കാട്ടിയും വിമര്‍ശനം തൊടുത്ത് രംഗത്തെത്തിയവരോട് ചോദ്യമെറിഞ്ഞ് സിപിഎം നേതാവ് പി ...

പി ജയരാജന്റെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി; റദ്ദാക്കിയത് കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി

പി ജയരാജന്റെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി; റദ്ദാക്കിയത് കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി

കൊച്ചി: സിപിഐ എം നേതാവായ പി ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പോസ്റ്റ് ഓഫിസ് ഉപരോധിച്ച കേസിലെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ...

Page 1 of 4 1 2 4

Recent News