Tag: oxygen

Kerala Police | Bignewslive

ഓക്‌സിജന്‍ കിട്ടാതെ വലഞ്ഞു : കോവിഡ് രോഗിക്ക് അര്‍ദ്ധരാത്രിയില്‍ മരുന്നെത്തിച്ച് പെരുമ്പടപ്പ് പോലീസ്

പൊന്നാനി : ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ പോലീസിനെതിരെ വ്യാപക പരാതികളും ആക്ഷേപങ്ങളും ഉയരുന്നതിനിടയില്‍ മനുഷ്യത്വത്തിന്റെ മാതൃകയായി ഒരു കൂട്ടം പോലീസുകാര്‍. ഓക്‌സിജന്‍ കിട്ടാതെ പിടയുന്ന കോവിഡ് രോഗിയായ പതിമൂന്ന്കാരിക്ക് ...

saudi-arabia-

കോവിഡ് പോരാട്ടത്തിൽ ഇന്ത്യയെ കൈവിടാതെ സൗദി; 60 ടൺ ഓക്‌സിജൻ കൂടി അയച്ചു

റിയാദ്: രാജ്യം കോവിഡിൽ പതറുമ്പോൾ കൈവിടാതെ വീണട്ും കൈത്താങ്ങായി സൗദി അറേബ്യ. ഇന്ത്യയ്ക്ക് പിന്തുണ ഉറപ്പാക്കി 60 ടൺ ലിക്വിഡ് ഓക്‌സിജൻ കൂടി സൗദിയിൽ നിന്ന് കയറ്റി ...

Oxygen Cylinder | Bignewslive

24 ദിവസത്തിനുള്ളില്‍ ഓക്‌സിജന്‍ എത്തിച്ചത് കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളിലേയ്ക്ക്; കരുത്ത് പകര്‍ന്ന് ഒഡീഷ

ഭുവനേശ്വര്‍: 24 ദിവസത്തിനുള്ളില്‍ കേരളം ഉള്‍പ്പടെയുള്ള 13 സംസ്ഥാനങ്ങളിലേയ്ക്ക് ഓക്‌സിജന്‍ എത്തിച്ച് മാതൃകയായി ഒഡീഷ. 777 ടാങ്കറുകളിലായി 14,294.141 മെട്രിക് ടണ്‍ ഓക്സിജനാണ് ഒഡീഷ ഇതുവരെ എത്തിച്ചുനല്‍കിയത്. ...

കേരളത്തിന് പ്രാണവായു നല്‍കി ഒഡീഷയും പശ്ചിമ ബംഗാളും; ഓക്‌സിജന്‍ ടാങ്കറുകളും എക്സ്പ്രസ് ട്രെയിനും കൊച്ചിയിലേക്ക് എത്തും

കേരളത്തിന് പ്രാണവായു നല്‍കി ഒഡീഷയും പശ്ചിമ ബംഗാളും; ഓക്‌സിജന്‍ ടാങ്കറുകളും എക്സ്പ്രസ് ട്രെയിനും കൊച്ചിയിലേക്ക് എത്തും

തിരുവനന്തപുരം: കേരളത്തിലെ ഓക്സിജന്‍ പ്രതിസന്ധിക്ക് പരിഹാരം. പശ്ചിമ ബംഗാളില്‍ നിന്നും ഓക്സിജന്‍ എത്തിക്കാന്‍ നടപടികളായി. പശ്ചിമ ബംഗാളില്‍ നിന്ന് ഓക്സിജന്‍ ടാങ്കറുകള്‍ രണ്ട് ദിവസത്തിനകം കൊച്ചിയിലെത്തും. ഇന്ന് ...

ജീവന്‍ രക്ഷാദൗത്യത്തിന് കെഎസ്ആര്‍ടിസിയും: ഓക്സിജന്‍ എത്തിക്കുന്നതിന് ഡ്രൈവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി

ജീവന്‍ രക്ഷാദൗത്യത്തിന് കെഎസ്ആര്‍ടിസിയും: ഓക്സിജന്‍ എത്തിക്കുന്നതിന് ഡ്രൈവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍ രക്ഷാ മരുന്നുകളും, ഓക്സിജന്‍ സിലിണ്ടറുകളും എത്തിക്കുന്നതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി. ആദ്യ ബാച്ചിലെ 62 പേരാണ് പരിശീലനം ...

എഫ്എല്‍സിടിയിലേക്ക് അടിയന്തിരമായി ഓക്സിജന്‍ വേണം: ലോറി ഡ്രൈവറില്ല, ടിപ്പറോടിച്ച് ജീവന്‍രക്ഷകനായി ജോയിന്റ് ആര്‍ടിഒ

എഫ്എല്‍സിടിയിലേക്ക് അടിയന്തിരമായി ഓക്സിജന്‍ വേണം: ലോറി ഡ്രൈവറില്ല, ടിപ്പറോടിച്ച് ജീവന്‍രക്ഷകനായി ജോയിന്റ് ആര്‍ടിഒ

ചെങ്ങന്നൂര്‍: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ജീവവായുവിനായുള്ള നെട്ടോട്ടത്തിലാണ്. ഓക്‌സിജന്‍ ലഭിക്കാതെ ഒരു ജീവനും പൊലിയരുതെന്ന കരുതലിലാണ് എല്ലാവരും. ഈ അവസരത്തില്‍ ഓക്‌സിജന്‍ ലോറി ലക്ഷ്യസ്ഥാനത്ത് എത്തിയ്ക്കാന്‍ ഡ്രൈവറായി ...

Oxygen | Bignewslive

തീര്‍ന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാറ്റിയില്ല, തിരുപ്പതിയില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു

തിരുപ്പതി : ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ ഓക്‌സിജന്‍ കിട്ടാതെ പതിനൊന്ന് രോഗികള്‍ മരിച്ചു.തീര്‍ന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാറ്റാന്‍ വൈകിയതാണ് കാരണം. എസ് വി ആര്‍ റുയ സര്‍ക്കാര്‍ ആശുപത്രിയിലാണ് ...

കരുതല്‍ ശേഖരം കുറയുന്നു, രോഗികള്‍ വര്‍ധിക്കുന്നു: അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്സിജന്‍ നല്‍കാനാവില്ലെന്ന് കേന്ദ്രത്തോട് കേരളം

കരുതല്‍ ശേഖരം കുറയുന്നു, രോഗികള്‍ വര്‍ധിക്കുന്നു: അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്സിജന്‍ നല്‍കാനാവില്ലെന്ന് കേന്ദ്രത്തോട് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രൂക്ഷമായതോടെ അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്സിജന്‍ നല്‍കാനാവില്ലെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 219 ടണ്‍ ഓക്സിജന്‍ സംസ്ഥാനത്ത് ഉപയോഗിക്കാന്‍ ...

രാജ്യത്തിന് ആവശ്യം ഓക്‌സിജന്‍, പ്രധാനമന്ത്രിക്കുള്ള പുതിയ വസതി അല്ല; രാഹുല്‍ ഗാന്ധി

രാജ്യത്തിന് ആവശ്യം ഓക്‌സിജന്‍, പ്രധാനമന്ത്രിക്കുള്ള പുതിയ വസതി അല്ല; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്തിന് ആവശ്യം ഓക്‌സിജനാണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കായി പുതിയ വസതിയുള്‍പ്പെടെ വരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ...

Mamata | Bignewslive

സര്‍ക്കാര്‍ ബംഗാളിനെ അവഗണിക്കുന്നു : ഓക്‌സിജന്‍ നല്‍കണമെന്ന് മോദിയോട് മമത

കൊല്‍ക്കത്ത : ബംഗാളിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഓക്‌സിജന്‍ ക്ഷാമം ചീഫ് സെക്രട്ടറി നേരത്തേ തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണെങ്കിലും ...

Page 1 of 4 1 2 4

Recent News