വിവാഹദിനത്തിലും ക്ലാസ്സിന് അവധിയില്ല; വരന്റെ വേഷത്തില്‍ ക്ലാസ്സെടുത്ത് അധ്യാപകന്
രാജ്കോട്ട്: വിവാഹദിനത്തിലും അവധിയെടുക്കാതെ ഓണ്‍ലൈന്‍ ക്ലാസ് എടുത്ത് അധ്യാപകന്. രാജസ്ഥാനിലെ അല്‍വാറില്‍ നിന്നുള്ള പ്രിയേ കുമാര്‍ ഗൗരവ് ആണ് വിവാഹാഘോഷങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ ക്ലാസ് എടുത്ത് വൈറലായിരിക്കുന്നത്. യൂട്യൂബില്‍ ...