7 വയസുകാരന്റെ മുറിവിന് തുന്നലിടുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ച സംഭവം; നഴ്‌സിനെ സസ്‌പെന്റ് ചെയ്തു
ബംഗളുരു: കര്‍ണാടകയില്‍ ഏഴ് വയസുകാരന്റെ മുറിവില്‍ തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് പശ കൊണ്ട് ഒട്ടിച്ചെന്ന പരാതിയില്‍ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കമ്മീഷണറുടെ ...