മലയാളി നഴ്‌സ് കുവൈത്തില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍
കുവൈത്ത് സിറ്റി: മലയാളി യുവതി കുവൈത്തില്‍ മരിച്ച നിലയില്‍. തിരുവല്ല സ്വദേശിനിയാണ് മരിച്ചത്. കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയിലാണ് നാല്‍പ്പത്തിരണ്ടുകാരിയെ കണ്ടെത്തിയത്. കുവൈത്തില്‍ നഴ്സായി ജോലി ചെയ്യുന്ന ...