മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് വിവാഹം: വരന്മാരെ കബളിപ്പിച്ച് സ്വര്‍ണ്ണവും പണവുമായി മുങ്ങുന്ന നഴ്‌സിംഗ് വിദ്യാര്‍ഥിനി പിടിയില്‍
ഹരിയാന: വിവാഹ ശേഷം വരന്‍മാരെ കൊള്ളയടിച്ച് മുങ്ങുന്ന വിവാഹ തട്ടിപ്പുകാരി പോലീസ് പിടിയിലായി. നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ സോണിയ എന്ന നിഷയാണ് അറസ്റ്റിലായത്. ഹരിയാനയിലെ യമുനാനഗറില്‍ നിന്നാണ് നിഷയെ ...