അയര്‍ലാന്റില്‍ ഉണ്ടായ വാഹനാപകടം; വൈക്കം സ്വദേശിനിയായ നഴ്സ് മരിച്ചു
വൈക്കം: അയര്‍ലാന്റില്‍ ഉണ്ടായ വാഹനാപകടത്തില്‍ വൈക്കം സ്വദേശിനിയായ നഴ്സ് മരിച്ചു. ബ്രഹ്മമംഗലം വരിക്കാംകുന്ന് തടത്തില്‍ നെല്‍സന്റെ ഭാര്യ ഷൈമോള്‍ (37) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി ...