മുന്നോക്ക സംവരണത്തിൽ തുല്യനീതിയില്ല; മുൻകാല പ്രാബല്യം വേണം; നീക്കിവെച്ച ഒഴിവുകൾ നികത്താതെ മാറ്റിവെയ്ക്കണം: കടുപ്പിച്ച് എൻഎസ്എസ്
കോട്ടയം: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തിക സംവരണത്തിന് മുൻകാല പ്രാബല്യം വേണമെന്ന ആവശ്യവുമായി എൻഎസ്എസ് രംഗത്ത്. ഈ വർഷം ജനുവരി മുതൽ മുൻകാല പ്രാബല്യം അനുവദിക്കണമെന്നാണ് എൻഎസ്എസ് ജനറൽ ...