‘ഞങ്ങള്‍ നന്നായി ഭരിച്ചില്ലെന്ന് ജനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ മറ്റുപാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യാം’; നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എന്‍ഡിഎ സര്‍ക്കാറിന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തണമെന്ന് കേന്ദ്രമന്ത്രിയും നാഗ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ നിതിന്‍ ഗഡ്കരി. 'ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ...










