ഹിന്ദുക്കള്‍ക്കായി ഒരു രാജ്യം പോലുമില്ല, മുസ്ലിം രാജ്യങ്ങള്‍ നിരവധിയുണ്ട്; പൗരത്വ നിയമം അനിവാര്യമെന്ന് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം ഉയരുന്നതിനിടെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ലോകത്ത് നിരവധി മുസ്ലിം രാജ്യങ്ങളുണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് മാത്രമായി ഒരു രാജ്യം ...









