Tag: nipah

nipah|bignewslive

വിദ്യാര്‍ത്ഥിക്ക് നിപ്പാ ബാധിച്ചത് വവ്വാല്‍ കടിച്ച പേരക്കയില്‍ നിന്നെന്ന് നിഗമനം; കൂടുതല്‍ പഠനം വേണമെന്ന് കേന്ദ്രസംഘം

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പാ ബാധിച്ചത് പേരക്കയില്‍ നിന്നെന്ന് സംശയം. രോഗം വരുന്നതിന് മുമ്പ് വിദ്യാര്‍ത്ഥി വവ്വാല്‍ കടിച്ച് ഉപേക്ഷിച്ച പോലുള്ള പേരക്ക കഴിച്ചതായി ...

നിപ്പാ ഭീതി ഒഴിയുന്നു; രോഗ ലക്ഷണങ്ങളോടെ  ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ്പാ ഭീതി ഒഴിയുന്നു; രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊച്ചി: സംസ്ഥാനത്ത് നിപ്പാ ഭീതിയൊഴിയുന്നു. കഴിഞ്ഞ ദിവസം നിപ്പാ രോഗ ലക്ഷണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്ക് കൂടി രോഗം ഇല്ലെന്ന് പരിശോധനാ ഫലം. പൂനെ വൈറോളജി ...

നിപ്പാ ബാധിച്ച വിദ്യാര്‍ത്ഥിയുടെ നാടായ വടക്കേക്കരയില്‍ വിവാഹം ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

ആശങ്ക ഒഴിഞ്ഞ് കേരളം; നിപ്പാ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ പരിശോധനാഫലം ഇന്ന്

കൊച്ചി: കേരളത്തില്‍ നിന്നും നിപ്പാ ആശങ്ക ഒഴിയുന്നു. നിപ്പാ സ്ഥിരീകരിച്ച ഏക വിദ്യാര്‍ത്ഥി പരസഹായമില്ലാതെ നടക്കാന്‍ തുടങ്ങിയതോടെ ആശ്വാസമായിരിക്കുകയാണ്. അതേസമയം, നിപ്പാ രോഗലക്ഷണത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ...

നിപ ആശങ്കയൊഴിയുന്നു; ചികിത്സയിലുള്ള യുവാവ് പരസഹായമില്ലാതെ നടന്നു തുടങ്ങി, ആരോഗ്യനിലയില്‍ പുരോഗതി

നിപ ആശങ്കയൊഴിയുന്നു; ചികിത്സയിലുള്ള യുവാവ് പരസഹായമില്ലാതെ നടന്നു തുടങ്ങി, ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി: കൊച്ചിയില്‍ നിപ ബാധിതനായി ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. യുവാവ് പരസഹായമില്ലാതെ നടന്നു തുടങ്ങി. നിപ ബാധയുമായി ബന്ധപ്പെട്ട് ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ് ആരോഗ്യ വകുപ്പില്‍ നിന്നും ...

നിപ്പാ ഉറവിടം; വവ്വാലുകളെ പിടികൂടാന്‍ കെണികള്‍ സ്ഥാപിച്ചു

നിപ്പാ ഉറവിടം; വവ്വാലുകളെ പിടികൂടാന്‍ കെണികള്‍ സ്ഥാപിച്ചു

ഇടുക്കി: കേരളത്തെ നടുക്കി രണ്ടു തവണ എത്തിയ നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനായി പുതിയ വഴികള്‍ തേടുന്നു. ഇതിന്റെ ഭാഗമായി വവ്വാലുകളെ പിടികൂടാന്‍ കെണികള്‍ സ്ഥാപിച്ചു. പൂനെ ...

നിപ്പാ ഭീതി അകലുന്നു, ചികിത്സയിലുള്ള യുവാവിന്റെ നില മെച്ചപ്പെട്ടു; ഒബ്‌സര്‍വേഷനില്‍ ഉണ്ടായ നാലു പേരെ ഡിസ്ചാര്‍ജ് ചെയ്തു

നിപ്പാ ഭീതി അകലുന്നു, ചികിത്സയിലുള്ള യുവാവിന്റെ നില മെച്ചപ്പെട്ടു; ഒബ്‌സര്‍വേഷനില്‍ ഉണ്ടായ നാലു പേരെ ഡിസ്ചാര്‍ജ് ചെയ്തു

കൊച്ചി: സംസ്ഥാനത്ത് നിപ്പാ ഭീതി അകലുന്നു. ചികിത്സയില്‍ ഉണ്ടായിരുന്ന എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടു. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസ് ഇല്ല. കളമശ്ശേരിയില്‍ ...

നിപ്പാ വൈറസ്; തമിഴ്‌നാട്ടിലും ജാഗ്രതാ നിര്‍ദേശം; കേരള അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി

നിപ്പാ വൈറസ്; തമിഴ്‌നാട്ടിലും ജാഗ്രതാ നിര്‍ദേശം; കേരള അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി

ചെന്നൈ: കേരളത്തില്‍ ഉണ്ടായ നിപ്പായുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലും ജാഗ്രതാ നിര്‍ദേശം. തമിഴ്‌നാട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു.കേരളാ അതിര്‍ത്തികളില്‍ തമിഴ്‌നാട് മെഡിക്കല്‍ സംഘത്തിന്റെ പരിശോധന തുടരുകയാണ്. ...

നിപ്പായില്‍ ആശങ്ക ഒഴിഞ്ഞെങ്കിലും കരുതലോടെ ആരോഗ്യ വകുപ്പ്

നിപ്പായെ കുറിച്ച് വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപ്പായുടേയും മഴക്കാല രോഗങ്ങളുടേയും പശ്ചാത്തലത്തില്‍ വ്യാജ പ്രചരണവുമായി ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍. കഴിഞ്ഞ തവണ നിപ്പാ വന്നപ്പോള്‍ ...

തിരുവനന്തപുരത്തും നിപ്പായില്ല; ചികിത്സയിലുള്ള ഒരാള്‍ക്ക് നിപ്പായില്ലെന്ന് സ്ഥിരീകരിച്ചു; മറ്റൊരാളുടെ പരിശോധനാഫലം നാളെ

തിരുവനന്തപുരത്തും നിപ്പായില്ല; ചികിത്സയിലുള്ള ഒരാള്‍ക്ക് നിപ്പായില്ലെന്ന് സ്ഥിരീകരിച്ചു; മറ്റൊരാളുടെ പരിശോധനാഫലം നാളെ

തിരുവനന്തപുരം: തിരുവനന്തപുരവും നിപ്പാ ഭീതിയില്‍ നിന്നും മോചിതമായി. നിപ്പാ വൈറസ് ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഒരാള്‍ക്ക് നിപ്പാ ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. മെഡിക്കല്‍ ...

നിപ്പായില്‍ ആശങ്ക ഒഴിഞ്ഞെങ്കിലും കരുതലോടെ ആരോഗ്യ വകുപ്പ്

നിപ്പായില്‍ ആശങ്ക ഒഴിഞ്ഞെങ്കിലും കരുതലോടെ ആരോഗ്യ വകുപ്പ്

കൊച്ചി: കേരളത്തില്‍ നിപ്പാ വൈറസ് ബാധയില്‍ ആശങ്ക ഒഴിയുന്നു. പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആളിനും നിപ്പാ ഇല്ലെന്ന് ...

Page 8 of 11 1 7 8 9 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.