നവജാത ശിശുക്കളുടെ കൊലപാതകം: അനീഷ യൂട്യൂബ് നോക്കി ശുചിമുറിയില്‍ പ്രസവിച്ചു, വയറില്‍ തുണികെട്ടി വെച്ച് ഗര്‍ഭാവസ്ഥ മറച്ചു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തൃശ്ശൂര്‍: പുതുക്കാട് നവജാത ശിശുക്കളെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തില്‍, പ്രതി അനീഷ ശുചിമുറിയില്‍ പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്ന് മൊഴി. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചതും പ്രതിക്ക് ...









