ആശുപത്രിയില്‍ നിന്നും നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 50 കാരി പിടിയില്‍
പൊള്ളാച്ചി: പൊള്ളാച്ചിയില്‍ നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് തട്ടികൊണ്ടുപോയ സ്ത്രീ അറസ്റ്റില്‍. പിഞ്ഞുകുഞ്ഞിന്റെ മാതാപിതാക്കളോടെ സൗഹൃദം സ്ഥാപിച്ചാണ് ഇവര്‍ കുട്ടിയെ തട്ടികൊണ്ടു പോയത്. കഴിഞ്ഞ ഞായറാഴ്ചയാാണ് മറിയമ്മ ...