ഇടുക്കിയില്‍ ന്യൂഇയര്‍ ആഘോഷത്തിനിടെ പോലീസിന് നേരെ പടക്കം എറിഞ്ഞു; രണ്ട് പേര്‍ അറസ്റ്റില്‍
ഇടുക്കി: പുതുവത്സര ആഘോഷത്തിനിടെ ഇടുക്കി ഉടുമ്പന്‍ചോലയില്‍ പോലീസിന് നേരെ പടക്കമെറിഞ്ഞു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. കൊല്ലം സ്വദേശി അനീഷ്, ഉടുമ്പന്‍ ചോല സ്വദേശ് അജയ കുമാര്‍ ...










