ടോം ക്രൂയിസിന്റെ സാഹസിക സ്റ്റണ്ടുകൾ ഇനി അങ്ങ് ബഹിരാകാശത്ത്; ചിത്രീകരണത്തിന് അനുമതി നൽകി നാസ
ലോക സിനിമയിൽ തന്നെ ഡ്യൂപ്പിനെ ഉപയോഗിക്കാതെ ഇത്രയേറെ സാഹസികമായ സ്റ്റണ്ടുകൾ ചെയ്ത് അമ്പരപ്പിക്കുന്ന അപൂർവ്വം താരങ്ങളിൽ മുൻനിരയിലാണ് ഹോളിവുഡ് നടൻ ടോം ക്രൂയിസ്. അദ്ദേഹത്തിന്റെ ഭൂരിഭാഗം സിനിമകളിലും ...