കര്‍ണാടകയ്ക്ക് കോളടിച്ചു! 5300 കോടി വരള്‍ച്ച സഹായം; കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ പദ്ധതി
കര്‍ണാടകക്ക് 5300 കോടി വരള്‍ച്ച സഹായം നല്‍കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വരള്‍ച്ചാ ബാധിത പ്രദേശത്ത് അപ്പര്‍ ഭദ്ര പദ്ധതിയുടെ ഭാഗമായി 5300 ...