ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും നന്ദി അറിയിച്ച് കത്തുകളെഴുതി അയക്കൂ; ബിജെപിക്കാരോട് നരേന്ദ്ര മോഡി
ന്യൂഡല്‍ഹി; ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും നന്ദി അറിയിച്ച് കത്തുകള്‍ എഴുതി അയക്കണമെന്ന് അണികളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിജെപിയുടെ 40-ാം സ്ഥാപക വാര്‍ഷിക ദിനത്തോടനുബന്ധിച്ചുള്ള ...










