പിടിമുറുക്കി ആര്‍ടിഒ; 10 മാസത്തിനിടെ എറണാകുളത്ത് ലൈസന്‍സ് തെറിച്ചത് 406 ഡ്രൈവര്‍മാര്‍ക്ക്
കൊച്ചി: നിയമം കര്‍ശനമാക്കി ആര്‍ടിഒ പിടിമുറുക്കിയതോടെ എറണാകുളം ആര്‍ടിഒ പരിധിയില്‍ 10 മാസത്തിനിടെ ലൈസന്‍സ് തെറിച്ചത് 406 ഡ്രൈവര്‍മാര്‍ക്ക്. ഗതാഗത നിയമം ലംഘിച്ചതിനാണ് ഇവരുടെ ലൈസന്‍സ് സ്‌പെന്‍ഡ് ...