Tag: Muthoot Finance

പട്ടാപ്പകല്‍ മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച: തോക്ക് ചൂണ്ടി ഏഴ് കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു

പട്ടാപ്പകല്‍ മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച: തോക്ക് ചൂണ്ടി ഏഴ് കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഹൊസൂര്‍ ശാഖയിലാണ് കവര്‍ച്ച നടന്നത്. 25091 ഗ്രാം സ്വര്‍ണവും 96000 രൂപയുമാണ് കവര്‍ന്നത്. ഏഴ് കോടി രൂപയുടെ ...

മുത്തൂറ്റ് ഫിനാന്‍സിന്റെ ബംഗളൂരു ശാഖയില്‍ മോഷണം; പതിനാറ് കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു

മുത്തൂറ്റ് ഫിനാന്‍സിന്റെ ബംഗളൂരു ശാഖയില്‍ മോഷണം; പതിനാറ് കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു

ബംഗളൂരു: മുത്തൂറ്റ് ഫിനാന്‍സിന്റെ ബംഗളൂരു ശാഖയില്‍ മോഷണം. ലിംഗരാജപുരത്തുള്ള ശാഖയിലാണ് മോഷണം നടന്നത്. സ്ഥാപനത്തില്‍ നിന്ന് എഴുപത് കിലോയോളം സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്നാണ് പരാതി. ഏകദേശം പതിനാറ് കോടിയോളം ...

സര്‍ക്കാര്‍ മുത്തൂറ്റിനെ ബഹിഷ്‌കരിക്കണം: കേരളം വിടാന്‍ അനുവദിക്കരുത്, ശക്തമായ നടപടിയെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍

സര്‍ക്കാര്‍ മുത്തൂറ്റിനെ ബഹിഷ്‌കരിക്കണം: കേരളം വിടാന്‍ അനുവദിക്കരുത്, ശക്തമായ നടപടിയെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: മുത്തൂറ്റ് വിഷയത്തില്‍ ശക്തമായ നിലപാടറിയിച്ച് ഭരണപരിഷ്‌കാരകമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. മുത്തൂറ്റ് പൂട്ടിയാല്‍ ജനങ്ങള്‍ ആ പണം കേരളത്തിലെ മറ്റൊരു സ്ഥാപനത്തില്‍ നിക്ഷേപിച്ചുകൊള്ളും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും ...

മുത്തൂറ്റില്‍ സമരം ചെയ്ത് ജീവനക്കാര്‍ക്കെതിരെ നടപടി: എട്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മുത്തൂറ്റില്‍ സമരം ചെയ്ത് ജീവനക്കാര്‍ക്കെതിരെ നടപടി: എട്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സില്‍ സമരം ചെയ്ത ജീവനക്കാര്‍ക്കെതിരെ മാനേജ്‌മെന്റിന്റെ നടപടി. സിഐടിയു അംഗങ്ങളായ എട്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ജോലിക്കെത്തിയവരെ തടയുകയും ചെയ്തതിനാണ് ...

മുത്തൂറ്റ് ഫിനാന്‍സ് പ്രതിസന്ധി: സമവായ ചര്‍ച്ച വീണ്ടും പരാജയം; സമരം തുടരും

മുത്തൂറ്റ് ഫിനാന്‍സ് പ്രതിസന്ധി: സമവായ ചര്‍ച്ച വീണ്ടും പരാജയം; സമരം തുടരും

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി പിടി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സമവായ ചര്‍ച്ച പരാജയം. ഇതോടെ, മുത്തൂറ്റിലെ ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരം ...

മുത്തൂറ്റ് സമരം:  മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ മാനേജ്‌മെന്റ് പ്രതിനിധികള്‍

മുത്തൂറ്റ് സമരം: മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ മാനേജ്‌മെന്റ് പ്രതിനിധികള്‍

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ മുത്തൂറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍. തിരുവനന്തപുരത്ത് മൂന്ന് മണിക്ക് മന്ത്രി ടിപി രാമകൃഷ്ണന്‍ വിളിച്ച ചര്‍ച്ചയില്‍ ...

മുത്തൂറ്റ് ഫിനാന്‍സ്; കേരളത്തിലെ 15 ശാഖകള്‍ നിര്‍ത്താന്‍ തീരുമാനം

മുത്തൂറ്റ് ഫിനാന്‍സ്; കേരളത്തിലെ 15 ശാഖകള്‍ നിര്‍ത്താന്‍ തീരുമാനം

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ 15 ശാഖകള്‍ നിര്‍ത്താന്‍ തീരുമാനം. നിര്‍ത്തുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. പൂട്ടുന്ന ശാഖകളില്‍ നിന്നും ഇന്ന് മുതല്‍ പണയത്തിന്‍മേല്‍ വായ്പ നല്‍കില്ല. എറണാകുളം ...

മുത്തൂറ്റ് ഫിനാൻസ് കേരളം വിടുന്നു

മുത്തൂറ്റ് ഫിനാൻസ് കേരളം വിടുന്നു

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് മുത്തൂറ്റ് ഫിനാൻസ് ചീഫ് ജനറൽ മാനേജർ. സിഐടിയു സമരത്തെ തുടർന്നാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ 600 ...

മുത്തൂറ്റ് ഫിനാന്‍സില്‍ മോഷണശ്രമം; മാവേലിക്കര സ്വദേശിയായ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു

മുത്തൂറ്റ് ഫിനാന്‍സില്‍ മോഷണശ്രമം; മാവേലിക്കര സ്വദേശിയായ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലെ മോഷണശ്രമത്തിനിടെ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി ജീവനക്കാരന്‍ മരിച്ചു. മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി സാജു സാമുവേലാണ് മരിച്ചത്. മുത്തൂറ്റ് ഫിനാന്‍സില്‍ ...

Recent News