പതിനാലു വയസുകാരനെ വനിതാ കൗണ്‍സിലര്‍ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം മൂന്നാറില്‍
മൂന്നാര്‍: പതിനാലു വയസുകാരനെ വനിതാ കൗണ്‍സിലര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മൂന്നാറിലെ തോട്ടം മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വനിതാ കൗണ്‍സിലര്‍ ആണ് ഒമ്പതാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചത്. ...










