അംബേദ്ക്കറെയും പെരിയാറിനെയും അപമാനിച്ച ബാബാ രാംദേവിനെ ചങ്ങലക്കിടണം; പൊട്ടിത്തെറിച്ച് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: യോഗാ പരിശീലകന്‍ ബാബാ രാംദേവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. സാമൂഹ്യ പ്രവര്‍ത്തകന്‍ പെരിയാറിനെയും സ്വാതന്ത്ര സമരസേനാനിയും ഭരണഘടന ശില്‍പ്പിയുമായ ...






