‘ അന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് ശശി തരൂരിന് പറ്റിയ പ്ലാറ്റ്‌ഫോം ബിജെപിയാണെന്ന് ‘, എംടി രമേശ്
കൊച്ചി: കോൺഗ്രസ് നേതാവ് ശശി തരൂരിനെ ബിജെപിയിലേയ്ക്ക് കൊണ്ടുവരാനുള്ള എന്തെങ്കിലും നടന്നതായി അറിയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ശശി തരൂർ ബിജെപിയിലേയ്ക്ക് വരുന്നതിന് ...










