അമ്മയെ പൂട്ടിയിട്ട് വർഷങ്ങളായി 30000 രൂപ പെൻഷൻ വാങ്ങിയെടുത്ത് മക്കളായ പോലീസ് ഉദ്യോഗസ്ഥനും സഹോദരനും; രഹസ്യവിവരത്തിൽ വയോധികയ്ക്ക് രക്ഷ; കേസ്
ചെന്നൈ: അമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ട് അവരുടെ പെൻഷൻ തുക അന്യായമായി കൈക്കാലാക്കിയിരുന്ന മക്കൾക്ക് എതിരെ കേസ്. പോലീസ് ഉദ്യോഗസ്ഥനായ മകനും മറ്റൊരു മകനായ കേന്ദ്രസർക്കാർ ജീവനക്കാരനുമാണ് പത്തുവർഷമായി ...










