അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി മുങ്ങി, പൂർവ്വ വിദ്യാർഥി പിടിയിൽ
മലപ്പുറം: വർഷങ്ങൾക്ക് മുമ്പ് പഠിപ്പിച്ച അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി മുങ്ങിയ യുവാവ് അറസ്റ്റിൽ. മലപ്പുറത്താണ് സംഭവം. തലക്കടത്തൂർ സ്വദേശി ഫിറോസ് ...









