കൊവിഡ് 19 ഭീതി; വലിയ ആള്‍ക്കൂട്ടം ഉള്ള പരിപാടികള്‍ കുറയ്ക്കണമെന്ന് വിദഗ്ധരുടെ നിര്‍ദേശം, ഹോളി ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് മോഡി
ന്യൂഡല്‍ഹി: ലോകം മുഴുവന്‍ ഇപ്പോള്‍ കൊവിഡ് 19 വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ പത്തൊമ്പത് പേര്‍ക്കാണ് വൈറസ് ബാധ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഉള്ള പരിപാടികള്‍ ...










