മോഡിയുടെ റാലിയില്‍ വീണ്ടും കറുപ്പ് നിറത്തിന് വിലക്ക്; നിര്‍ദേശം നല്‍കി പോലീസ്
റാഞ്ചി: നരേന്ദ്ര മോഡി പങ്കെടുക്കുന്ന റാലികളില്‍ വീണ്ടും കറുപ്പ് നിറത്തിന് വിലക്കേര്‍പ്പെടുത്തി. ഝാര്‍ഖണ്ഡ് പോലീസാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പലാമു, ലത്തേഹാര്‍, ഗര്‍ഹ്വാ, ഛാത്ര അതോറിറ്റികള്‍ക്കാണ് ...










