കര്‍ണാടകയില്‍ എംഎല്‍എമാര്‍ തമ്മിലുണ്ടായ അടിപിടി; കണ്ണിന് പരിക്കേറ്റ എംഎല്‍എയ്ക്ക് ശസ്ത്രക്രിയ
ബംഗളൂരു: കര്‍ണാടകയില്‍ എംഎല്‍എമാര്‍ തമ്മിലുണ്ടായ അടിപിടിയില്‍ പരിക്കേറ്റ എംഎല്‍എയ്ക്ക് ശസ്ത്രക്രിയ. കോണ്‍ഗ്രസ് എംഎല്‍എയായ ആനന്ദ് സിങ്ങിനാണ് അടിപിടിയില്‍ കണ്ണിന് സാരമായി പരിക്കേറ്റത്. ഇയാളുടെ കണ്ണിന് താഴെ സാരമായി ...