പതിനഞ്ചാം നിയമസഭയ്ക്ക് ആദ്യസമ്മേളനം; 53 അംഗങ്ങൾക്ക് പ്രവേശനോത്സവം; കെ ബാബുവിന്റെയും എ വിൻസന്റിന്റെയും സത്യപ്രതിജ്ഞ പിന്നീട്
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടരുകയാണ്. ഇന്നത്തെ കാര്യപരിപാടി എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ്. 53 പേർ നിയമസഭയിൽ പുതുമുഖങ്ങളാണ്. രാവിലെ ...










