ക്ലാസ്മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതിന് രക്ഷിതാക്കളുമായി എത്താന്‍ ആവശ്യപ്പെട്ട് സ്‌കൂളില്‍ നിന്നും പുറത്താക്കി; വിദ്യാര്‍ത്ഥികളെ കാണാനില്ല; പരാതി
മലപ്പുറം: ക്ലാസ്മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതിന്റെ പേരില്‍ രക്ഷിതാക്കളുമായി എത്താന്‍ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. മൂര്‍ക്കനാട് എസ്എസ്എച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണി ...










