വീണ്ടും കെമിസ്ട്രി അധ്യാപകനായി ക്ലാസെടുത്ത് വിദ്യാഭ്യാസ മന്ത്രി; അനുസരണയുള്ള വിദ്യാര്‍ത്ഥികളായി അധ്യാപകരും!
തിരുവനന്തപുരം: പൊതുവിദ്യാഭ്യസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വീണ്ടും പുസ്തകവും ചോക്കും കൈകളിലേന്തി ഒരിക്കല്‍കൂടി കെമിസ്ട്രി അധ്യാപകനായി. മോളിക്യുലാര്‍ മെഷീനെക്കുറിച്ചും തന്മാത്ര ടയറുകളെക്കുറിച്ചും മന്ത്രി ക്ലാസെടുത്തു. ഹയര്‍സെക്കന്‍ഡറി ...










