കളമശ്ശേരിയിലെ ഹോസ്റ്റലില്‍ കഞ്ചാവ് പിടികൂടിയ സംഭവം: കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി പി രാജീവ്
കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പി രാജീവ്. കളമശ്ശേരി വിദ്യാഭ്യാസ ഹബ്ബ് ആണ്. ആ നിലയിൽ തന്നെ ...