മിൽമ പാൽ വില 10 രൂപ വർധിപ്പിക്കണമെന്ന് ആവശ്യം, ഇന്ന് യോഗം
തിരുവനന്തപുരം: മിൽമ പാൽ വില 10 രൂപ വർധിപ്പിക്കണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് തിരുവനന്തപുരം മേഖല യൂണിയന്‍ ഇന്ന് യോഗം ചേരും. എറണാകുളം മേഖല ...
തിരുവനന്തപുരം: മിൽമ പാൽ വില 10 രൂപ വർധിപ്പിക്കണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് തിരുവനന്തപുരം മേഖല യൂണിയന്‍ ഇന്ന് യോഗം ചേരും. എറണാകുളം മേഖല ...
തിരുവനന്തപുരം: മില്‍മ പാല്‍ ദിവസങ്ങളോളം കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന ആരോപണത്തില്‍ നിയമ നടപടിയുമായി മില്‍മ. രാസവസ്തുക്കള്‍ ചേര്‍ത്തെന്നും പറഞ്ഞ് യൂട്യൂബില്‍ പ്രചരിക്കുന്ന വീഡിയോ പ്രസിദ്ധീകരിച്ച ഒരു യൂട്യൂബ് ...
തിരുവനന്തപുരം: മിൽമയുടെ പച്ചക്കവറിൽ വിൽക്കുന്ന റിച്ച് പാലിന്റെ വിലവർധന പിൻവലിച്ചതായി ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. റിച്ച് പാലിന് വില വർധിപ്പിക്കില്ലെന്ന് മന്ത്രി പ്രതികരിച്ചു. എന്നാൽ, ...
തിരുവനന്തപുരം: കേരളത്തില്‍ മില്‍മ പാല്‍ വില വീണ്ടും ഉയരും. മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂടുന്നത്. ഏറെ ആവശ്യക്കാരുള്ള നീല കവര്‍ പാലിന് വില ...
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മില്‍മ പാലിന്റെ വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മില്‍മ നിയോഗിച്ച സമിതി പാല്‍ ലിറ്ററിന് ഏഴു മുതല്‍ എട്ടുവരെ കൂട്ടണമെന്ന ആവശ്യവുമായി ഇടക്കാല റിപ്പോര്‍ട്ട് ...
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പാല്‍ വില ലിറ്ററിന് അഞ്ചുരൂപ കൂട്ടണമെന്ന മില്‍മ ചെയര്‍മാന്റെ ആവശ്യം തള്ളിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വില ...
തിരുവനന്തപുരം: ഇനിമുതല്‍ സംസ്ഥാനത്ത് എടിഎം വഴിയും പാല്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാരും ഗ്രീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് ഒരുക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ തലസ്ഥാനത്ത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ശേഷം ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ മില്‍മ പാല്‍ വില പ്രാബല്യത്തില്‍. ലിറ്ററിന് നാല് രൂപയാണ് വര്‍ധിച്ചത്. ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി മറികടക്കാനാണ് പാല്‍ വില വര്‍ധിപ്പിച്ചതെന്ന് മില്‍മ അധികൃതര്‍ പറയുന്നു. ...
തിരുവനന്തപുരം: മില്‍മ പാലിന്റെ വില നാല് രൂപ മാത്രം വര്‍ധിപ്പിച്ചത് തീര്‍ത്തും അപര്യാപ്തമാണെന്ന് മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍. ഇത് ക്ഷീരകര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അസോസിയേഷന്‍ പറഞ്ഞു. ...
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില കൂട്ടി. ലിറ്ററിന് നാലു രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ 21-ാം തീയതി മുതല്‍ പുതിയ വില നിലവില്‍ വരും. ക്ഷീരവികസനവകുപ്പ് മന്ത്രിയുടെ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.