‘അങ്കണവാടികളിലെ കുട്ടികള്‍ക്കുള്ള പാലും മുട്ടയും കൃത്യമായി നല്‍കണം, പറഞ്ഞ അളവില്‍ കൊടുക്കണം’; മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: അങ്കണവാടികളിലെ കുഞ്ഞുങ്ങള്‍ക്കുള്ള പാലും മുട്ടയും കൃത്യമായി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പാലും മുട്ടയും വിതരണം ചെയ്യുന്ന 'പോഷകബാല്യം' പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാന്‍ വനിതാ-ശിശു വികസന ഡയറക്ടര്‍ ...










