Tag: milk

പാല്‍ നിറച്ച ടാങ്കില്‍ ഇറങ്ങിക്കിടന്ന് ആസ്വദിച്ച് കുളി, ഡയറി ഫാം ജീവനക്കാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍, വിമര്‍ശനം പിന്നാലെ നടപടിയും

പാല്‍ നിറച്ച ടാങ്കില്‍ ഇറങ്ങിക്കിടന്ന് ആസ്വദിച്ച് കുളി, ഡയറി ഫാം ജീവനക്കാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍, വിമര്‍ശനം പിന്നാലെ നടപടിയും

പാല്‍ നിറച്ച ടബ്ബില്‍ ഇറങ്ങിക്കിടന്ന് ആസ്വദിച്ച് കുളിക്കുന്ന ഡയറി ഫാം ജീവനക്കാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. തുര്‍ക്കിയിലെ കോന്യ നഗരത്തിലെ ഒരു ഡയറി ഫാമിലാണ് ...

ലോറി മറിഞ്ഞ് റോഡിലൂടെ ഒഴുകിയ പാല് കോരിയെടുത്ത് പാത്രത്തില്‍ നിറച്ച് മനുഷ്യന്‍, നക്കിക്കുടിച്ച് തെരുവുനായ്ക്കള്‍; വിശപ്പിനു മുന്നില്‍  എന്ത് മനുഷ്യന്‍ എന്ത് മൃഗം, ലോക്ക് ഡൗണിനിടെ ഒരു ദയനീയ ദൃശ്യം

ലോറി മറിഞ്ഞ് റോഡിലൂടെ ഒഴുകിയ പാല് കോരിയെടുത്ത് പാത്രത്തില്‍ നിറച്ച് മനുഷ്യന്‍, നക്കിക്കുടിച്ച് തെരുവുനായ്ക്കള്‍; വിശപ്പിനു മുന്നില്‍ എന്ത് മനുഷ്യന്‍ എന്ത് മൃഗം, ലോക്ക് ഡൗണിനിടെ ഒരു ദയനീയ ദൃശ്യം

ലക്‌നൗ: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ തടയാന്‍ രാജ്യം പ്രതീക്ഷയോടെ ലോക്ക് ഡൗണില്‍ കഴിയുകയാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ദരിദ്രര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കുമുണ്ടാക്കിയ ദുരിതം ചെറുതൊന്നുമല്ല. ആഗ്രയില്‍ ...

വാങ്ങാന്‍ ആരുമില്ല, ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ കനാലില്‍ ഒഴുക്കി ക്ഷീരകര്‍ഷകര്‍

വാങ്ങാന്‍ ആരുമില്ല, ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ കനാലില്‍ ഒഴുക്കി ക്ഷീരകര്‍ഷകര്‍

ബംഗളൂരു: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കച്ചവടക്കാര്‍, ദിവസക്കൂലിക്കാര്‍ തുടങ്ങി പലരും പ്രതിസന്ധിയിലായിരിക്കുകയാണ്. പാല്‍, പത്രം പോലുള്ള അവശ്യ സര്‍വീസുകളെ ലോക് ...

ഉള്ളിയ്ക്ക് പിന്നാലെ പാല്‍ വിലയിലും വര്‍ധനവ്; പ്രതിസന്ധിയിലായി ജനങ്ങള്‍; കേന്ദ്രസര്‍ക്കാരിന് തലവേദന

ഉള്ളിയ്ക്ക് പിന്നാലെ പാല്‍ വിലയിലും വര്‍ധനവ്; പ്രതിസന്ധിയിലായി ജനങ്ങള്‍; കേന്ദ്രസര്‍ക്കാരിന് തലവേദന

ന്യൂഡല്‍ഹി: ഉള്ളി വില നിലംതൊടാതെ കുതിച്ചുയരുന്നതിനിടെ പാല്‍ വിലയിലും വര്‍ധനവ്. രാജ്യത്തെ രണ്ടു പ്രമുഖ പാല് ഡയറികളായ അമൂലും നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡും പാല്‍ വിലയില്‍ ...

രാജ്യത്ത് ഏറ്റവുമധികം മായം ചേര്‍ത്ത പാല്‍ വില്‍ക്കുന്നത് ഈ സംസ്ഥാനങ്ങളില്‍; ഞെട്ടിക്കുന്ന പഠനം

രാജ്യത്ത് ഏറ്റവുമധികം മായം ചേര്‍ത്ത പാല്‍ വില്‍ക്കുന്നത് ഈ സംസ്ഥാനങ്ങളില്‍; ഞെട്ടിക്കുന്ന പഠനം

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം മായം ചേര്‍ത്ത പാല്‍ വില്‍ക്കുന്നത് തെലങ്കാന, മധ്യപ്രദേശ്, കേരളം എന്നിവടിങ്ങളിലെന്ന് കണ്ടെത്തി. ദേശീയ ഭക്ഷ്യ സുരക്ഷ ഗുണമേന്മ അതോററ്ററി (എഫ്എസ്എസ്എഐ) നടത്തിയ സര്‍വേയിലാണ് ...

പാക്കറ്റ് പാലുകളില്‍ കാന്‍സറിനു കാരണമാകുന്ന അഫ്‌ലക്ടോക്‌സിന്‍ എം വണ്‍; ഫുഡ് സേഫ്റ്റി സര്‍വ്വേ

പാക്കറ്റ് പാലുകളില്‍ കാന്‍സറിനു കാരണമാകുന്ന അഫ്‌ലക്ടോക്‌സിന്‍ എം വണ്‍; ഫുഡ് സേഫ്റ്റി സര്‍വ്വേ

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കടകളില്‍ വില്‍പ്പനയ്ക്കായെത്തുന്ന പാക്കറ്റ് പാലുകളില്‍ കാന്‍സറിനു കാരണമാവുന്ന രാസപദാര്‍ഥമടങ്ങിയതായി കണ്ടെത്തല്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി നടത്തിയ പരിശോധനയില്‍ ആരോഗ്യത്തിനു ഹാനികരമായ അഫ്‌ലക്ടോക്‌സിന്‍ ...

മില്‍മാ പാലിന് ലിറ്ററിന് നാല് രൂപ കൂടും; വര്‍ധനവ് 19 മുതല്‍ പ്രാബല്യത്തില്‍

മില്‍മാ പാലിന് ലിറ്ററിന് നാല് രൂപ കൂടും; വര്‍ധനവ് 19 മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: മില്‍മ പാലിന്റെ വില കൂട്ടി സര്‍ക്കാര്‍. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയിരിക്കുന്നത്. വര്‍ധനവ് സെപ്റ്റംബര്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് മില്‍മ ചെയര്‍മാന്‍ പിഎ ബാലന്‍ ...

പാലക്കാടില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ പിടികൂടി

പാലക്കാടില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ പിടികൂടി

പാലക്കാട്; പാലക്കാടില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ പിടികൂടി. മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ നിന്നാണ് 12000 ലിറ്റര്‍ മായം കലര്‍ത്തിയ പാല്‍ പിടികൂടിയത്. പൊള്ളാച്ചിയില്‍ നിന്നും കണ്ണൂരിലേക്ക് ...

ഓടക്കുഴല്‍ വായിച്ചാല്‍ പശു കൂടുതല്‍ പാല് ചുരത്തും; വിചിത്രവാദവുമായി ബിജെപി എംഎല്‍എ

ഓടക്കുഴല്‍ വായിച്ചാല്‍ പശു കൂടുതല്‍ പാല് ചുരത്തും; വിചിത്രവാദവുമായി ബിജെപി എംഎല്‍എ

ഗുവാഹത്തി: ഓടക്കുഴല്‍ വായിച്ചാല്‍ പശു കൂടുതല്‍ പാല് ചുരത്തുമെന്ന വിചിത്രവാദവുമായി ബിജെപി എംഎല്‍എ. അസമിലെ ബിജെപി എംഎല്‍എ ദിലീപ് കുമാര്‍ പോളാണ് വിചിത്രവാദവുമായി രംഗത്തെത്തിയത്. ഒരു സാംസ്‌കാരിക ...

പുതിയ കാല്‍വെയ്പ്പുമായി അമൂല്‍; വിപണിയില്‍ ഇനി മുതല്‍ അമൂലിന്റെ ഒട്ടകപ്പാലും

പുതിയ കാല്‍വെയ്പ്പുമായി അമൂല്‍; വിപണിയില്‍ ഇനി മുതല്‍ അമൂലിന്റെ ഒട്ടകപ്പാലും

ന്യൂഡല്‍ഹി: രാജ്യത്തെ ക്ഷീരോല്‍പ്പാദന രംഗത്തെ പ്രമുഖ ബ്രാന്‍ഡായ അമൂല്‍ ഒട്ടകപ്പാല്‍ വിപണിയിലിറക്കുന്നു. പരീക്ഷണാര്‍ത്ഥത്തിലാണ് അമൂല്‍ ഒട്ടകപ്പാല്‍ വിപണിയിലെത്തിക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗര്‍, അഹമ്മദാബാദ്, കച്ച് തുടങ്ങിയ വിപണികളിലായിരിക്കും അമൂലിന്റെ ...

Page 1 of 2 1 2

Recent News