താന്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഉത്തര്‍പ്രദേശില്‍ യാതൊരുവിധ അക്രമങ്ങളും ഉണ്ടായിരുന്നില്ല; മായാവതി
ലഖ്‌നൗ: താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവിടെ യാതൊരുവിധ അക്രമങ്ങളുമുണ്ടായിരുന്നില്ലെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. അതേസമയം നരേന്ദ്ര മോഡിയുടെ ഭരണകാലഘട്ടം മുഴുവന്‍ അക്രമം നിറഞ്ഞതായിരുന്നെന്ന് ...