മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി; ബലാത്സംഗം ചെയ്തു; കേന്ദ്രത്തിന്റെ നടപടി വീഡിയോ പ്രചരിച്ചതിന് എതിരെ; ട്വിറ്ററിനെതിരെ നടപടി വന്നേക്കും; വീഡിയോ നീക്കും
ന്യൂഡൽഹി: മണിപ്പൂരിൽ ആഭ്യന്തര കലാപം രൂക്ഷമായതിനിടെ രണ്ടുസ്ത്രീകളെ ഇതര സമുദായക്കാർ നഗ്‌നരാക്കി റോഡിലൂടെ നടത്തിക്കുന്ന വീഡിയോ പുറത്തുവന്ന സംഭവം രാജ്യത്തെ ഞെട്ടിക്കുന്നതിനിടെ നടപടി എടുത്ത് കേന്ദ്ര സർക്കാർ. ...










