വിവാഹ വാർഷിക ദിനത്തിൽ മക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; അപകടം മുങ്ങി താഴ്ന്ന മകനെ രക്ഷിക്കുന്നതിനിടെ! മകനെ ജീവിതത്തിന്റെ കരയിലേക്ക് വലിച്ചിട്ടു പിതാവിന്റെ വിട പറച്ചിൽ
കോതമംഗലം: വിവാഹ വാർഷിക ദിനത്തിൽ മൂന്നു മക്കൾക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയ പിതാവ് മുങ്ങി മരിച്ചു. ഇഞ്ചൂർ കുറുമാട്ടുകുടി അബി കെ.അലിയാർ (42) ആണ് നാടിനെയും വീടിനെയും സങ്കട ...